Wednesday, November 27, 2013

10th (Tenth ) Pay Revision Commission 2015 (10th PRC Report)


എല്ലാ ജീവനക്കാരും Form of Undertaking പൂരിപ്പിച്ചു നൽകണം 
CALCULATE YOUR ARREAR SALARY - DOWNLOAD


CALCULATE YOUR SALARY FOR JULY 2014-DOWNLOAD SOFTWARE



10th Pay Revision order of Universities in Kerala (GO(P)No.10/2016/Fin dated 21/01/2016)
Mangalam daily 22.01.2016

10th Pay Revision Order GO(P) No.7/2016/Fin. Dated 20/01/2016 (354 PAGES)

21.1.16 ശമ്പള കമീഷൻ ശുപാർ ശകൾ പരിശോധിക്കാൻ സമിതി 
21.1.16 റവന്യുവിന്റെ 80 % ഇനി ശമ്പളത്തിനും പെൻഷനും 
21.1.16 ദിവസ വേതന ക്കാരെ സമാന സ്കെയിലുമായി ബന്ധപ്പെ ടുത്തും 



21.1.2016 Revised salary will be issued with February 2016 salary

20.01.2016 Pay Revision Order 2015 ഇന്ന് (20.01.2016)cabinet ൽ വച്ച് പാസാക്കിയെക്കും. 
10th Pay  Revision Order (20.1.2017)ഇന്ന് ഇറങ്ങിയേക്കും 



  • February ശമ്പളത്തിൽ (അതായത് March 2016 1-അം തിയതി വാങ്ങുന്ന ശമ്പളത്തിൽ)പുതിയ pay scale അനുസരിച്ച് ശമ്പളം ലഭിക്കും.
  • താഴ്ന്ന ശമ്പളം 17000 ൽ കുറയാൻ സാധ്യത.
  • casual sweepers ന്റ്റെ ശമ്പളം ഉയർത്തിയേക്കും 
  • അരിയർ ശമ്പളം ഘട്ടം ഘട്ടമായി തന്നു തീർക്കുകയൊ PF ൽ ലയിപ്പിക്കുകയോ ചെയ്യും 
20.10.2015 ശമ്പള വർധന രണ്ടു തട്ടിൽക്കൂദുതലുള്ള സ്കെയിൽ കയറ്റം അനുവദിക്കില്ല  (Mathrubhumi daily dt. 20.1.2016) 

19.1.2016 പെൻഷൻ പ്രായം കൂട്ടണം ധന വകുപ്പ്



18.1.2016 ഈ ആഴ്ച draft ready യാകും. അടുത്ത ആഴ്ച cabinet ൽ വയ്ക്കും . Arrears തീർച്ചയായും ജീവനക്കാർക്ക് നൽകുമെന്നറിയുന്നു. ഇലക്ഷൻ അടുക്കുന്നതിനാൽ തീർച്ചയായും നൽകും . commission ന്റെ 10 വർഷമെന്നത് 5 വർഷ മാക്കും. പക്ഷെ റീ*Report ൽ *പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അത്പോ ലെ കിട്ടുമെന്ന് കരുതണ്ട 11.01.2016 80% DA ലയിപ്പിക്കുകയും 6% DA അനുവദിക്കുകയും ചെയ്തേക്കും . അതായത് 6% DA നഷ്ടമാകും 



Dies non Order GO(P)No.5/2016/GAD dated 06/01/2016 

പുതുക്കിയ ശമ്പളം ഫെബ്രുവരി 2016 മുതൽ 
    • 10 1.16 അവധി ദിവസങ്ങളിലും SECRETARIAT PAY REVISION CELL പ്രവർത്തിച്ചു . 
    • Pay Revision Order ജനുവരി 12-അം തിയതിയോ അതിനു മുമ്പോ ഉണ്ടാവാൻ സധ്യതയുണ്ട് 
    • അവധി ദിവസങ്ങൾ വെട്ടിക്കുറക്കാൻ സാധ്യതായില്ല.
    • police ശമ്പള വർധന മറ്റു uniform duty യേക്കാൾ ഉണ്ടാകാൻ സാധ്യത 
    • 1.7.2014 മുതലുള്ള കുടിശിക PF ൽ ലയിപ്പിക്കുകയോ പണമായി  ജീവനക്കാർക്ക് വിതരണം ചെയ്യുകയോ ചെയ്യും 
    • പെൻഷൻകാരുടെ കുടിശിക 4 ഗഡുക്കളായി നൽകിയേക്കും 
    11.1.2016. എന്തുകൊണ്ട് പണിമുടക്ക്‌ - notice 
    12/2015 - 10th Pay Revision Report - സെക്രട്ടറിയറ്റ് സർവീസ്  പ്രസിദ്ധീ കരിച്ച ലേഖനം 

    5.1.2016 ഉത്തരവ് ജനുവരി 31 ന് മുമ്പ് - ശമ്പള പരിഷ്കരണം അധിക ബാധ്യതയാകുന്നു (Mathrubhumi)
    2.1.2016 ജീവനക്കാർ  കടമകൾ ചെയ്യണം - പിണറായി 
    1.1.2016 ശമ്പള പരിഷ്കരണ സമിതിയോട് യൂണിയനുകൾക്ക് എതിർപ്പ് 
    1.1.2016 അധിക ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിൽ മാറ്റണം - കമ്മീഷൻ 
    01/01/2016  സർക്കാർ ഉദ്യോഗസ്ഥർക്ക് പണികിട്ടും (Mangalam)
    01/01/2016 പുതിയ പെൻഷൻ സ്കീം 
    2nd Part of 10th Pay Revision Commission Report 2015

    10th Pay Revision Report of Kerala Water Authority 2015

    10th Pay Revision Commission Report - Kerala High Court 2015

    31.12.2015 10th Pay Revision 2nd Report submitted by CN. Ramachandran

    • 30.12.15 10th  Pay Pay Revision - 2nd Report will be submitted on 31st December 2015.
      • ജനുവരി 29 ന് അവതരിപ്പിക്കുന Budgetൽ പ്രഖ്യാപനം 
      • Casual Leave 15 ആക്കി കുറക്കണം 
      • ഓഫീസ് സമയത്ത് സംഘടനാ പ്രവര്ത്തനം പടില്ല.
      • Secretariat ജീവനക്കാരുടെ എണ്ണം കുറക്കണം 
      • ജീവനക്കാരുടെ promotion യോഗ്യതയുടെ അടിസ്ഥാനത്തിൽ 
      • സ്കൂൾ അധ്യയന ദിവസങ്ങള് 200 ആക്കണം
    • 30.12.2015 കുറഞ്ഞ HRA നഗരങ്ങളിൽ 1500 ഉം മുനിസിപാലിറ്റികളിൽ 1250 ഉം ഗ്രാമങ്ങളിൽ 1000 ഉം ആക്കിയേക്കും 
    • 21.12.2015. 16 ന്  മന്ത്രി സഭാ ഉപസമിതിയുടെ ചർച്ച വൈകി നടന്നു
    • കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ വേതനം 18000 രൂപയാണ്.ആയതിനാൽ 18000 രൂപയ്ക്കു താഴെയായിരിക്കും കേരളത്തിൻറെ അടിസ്ഥാന വേതനം. ചിലപ്പോൾ 16000 നും 17000 ഇടയിൽ വേതനം നിശ്ചയിചേക്കുമെന്നാണ് നിഗമനം. ഉയർന്ന വേതനത്തിലും ആനുപാതിക കുറവ് വരുത്താൻ സാധ്യത 
    • 15.12.2015 ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപെട്ട്  ചർച്ച നടത്തുന്നതിന് മന്ത്രി സഭാ ഉപസമിതി നാളെ (16.12.2015) കൂടിയേക്കും . താഴെ പറയുന്ന കാര്യങ്ങൾ പരിഗണിചേക്കും 

    • 9.12.2015 - മന്ത്രിസഭാ ഉപസമിതി ഇന്നു കൂടിയില്ല. Pay Revision ചർച്ച അടുത്ത മന്ത്രിസഭാ ഉപസമിതി യോഗത്തിൽ പരിഗണിക്കും . തിയതി നിശ്ചയിച്ചില്ല.

      9.12.2015 - 11.55 am -സെക്രേട്ടറിയേറ്റിലെ താഴ്ന്ന വിഭാഗം ജീവന ക്കാരെ കാബിനെറ്റിൽ വച്ച്‌ Secretariat subordinate ൽ ഉൾപ്പെടുത്തി  മുഖ്യമന്ത്രി file ൽ ഒപ്പുവചു 

      • താഴ്ന്ന ശമ്പളം 18000 ആക്കിയേക്കും
      • കമ്മീഷൻ ശുപാർശ ചെയ്ത 10 വർഷ Pay Revision കാലാവധി മാറ്റി 5 വർഷത്തിൽ  ഒരിക്കൽ ആയി നിലനിർത്തും 
      • പെൻഷൻ പ്രായം 58 ആക്കിയേക്കും. മുഖ്യ മന്ത്രി വിയോജിപ്പ്‌ പ്രകടിപ്പിച്ചതായി അറിയുന്നു.
      • 25 വർഷ സേവനം full Pension ന് പരിഗണിച്ചേക്കും 
      • ജനുവരി 2016 ന് മുമ്പുതന്നെ Pay Revision ഉത്തരവ്‌ ഉണ്ടാകും 
    4.12.2015 ശമ്പള പരിഷ്കരണം 7800 കോടി വേണമെന്ന് ധന വകുപ്പ് 

    4.12.2015 ശമ്പള പരിഷ്കരണം - NGO Union പ്രക്ഷോഭത്തിലേക്ക് 
    2.12.2015  രണ്ടാം ഘട്ട Pay Revision Report ഡിസംബർ 31 ന് മുമ്പ് സമർപ്പിക്കും 

    2.12.2015 Pay Revision പ്രവർത്തനം സജീവമായി. ജനുവരിയിൽ ഉത്തരവാകും

    1.12.2015 പെൻഷൻ പ്രായം ഉയർത്തില്ല, മുഖ്യമന്ത്രി
    28.11.2015 സർക്കാർ ജീവനക്കാരുടെ സേവനവും മെച്ചപ്പെടണം - മാതൃഭൂമി മുഖപ്രസംഗം 
    21.11.2015 - There is no active working in Pay Revision cell for the implementation of the pay commission report

    06/08/2015 10TH PAY REVISION REPORT - നിയമ സഭാ സബ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇതിനിടയിൽ 06.08.2015 രാവിലെ 11.40 am ന് Public Office നു മുന്നിൽ നിന്ന് secretariat ലേക്ക് സമരം നയിച്ചു

    CALCULATE YOUR SALARY FOR JULY 2014 -DOWNLOAD SOFTWARE
    10th pay revision Report submitted by the Commission today at 1.45 pm (Master Scale published)
    13/7/2015 Pay Revision Report ഇന്ന് 1.45 ന് കുറഞ്ഞ ശമ്പളം 17000 തന്നെ LDC യുടെ ശമ്പളം Rs 21100/- ആയേക്കും Lowest increment Rs.500/- Height increment Rs. 2400/- 27 scales Height scale Rs. 120000/- height increment
    Existing pay  = Revised Pay 
    8500-13210 = 17000-35700 
    8730-13540 = 18000-37500 
    8960-14260 = 19000-39500 
    9190-15780 = 20000-41500മുകളിൽ പറഞ്ഞ scale ആദ്യത്തെ 4 stage ആയേക്കും

    നിങ്ങളുടെ ശമ്പളം fix ച്ചെയ്യുക . Click Here to download (password ambu) ==============================================
    12/07/2015 പല സർവിസ് സംഘടനകളും 24000 രൂപ മുതൽ 27000 രൂപ വരെ ആവശ്യപെട്ട സ്ഥാനത്താണ് 17000 രൂപ fix ചെയ്തതായി പത്ര റിപ്പോർട്ട്‌.  ചിലപ്പോൾ കുറഞ്ഞ ശമ്പളം 18000 രൂപ ആയി fix ചെയ്തേക്കും. അല്ലെങ്കിൽ 17000 ആയിരിക്കും.തിങ്കളാഴ്ച (13.07.2015) 10th Pay Revision Report സർക്കാരിനു കൈമാറും 12.07.2015 തിങ്കളാഴ്ച report സർക്കാരിനു കൈമാറിയതിന് ശേഷം ഈ ബ്ലോഗിൽ പൂർണ റിപ്പോർട്ട്‌ പബ്ലിഷ് ചെയ്യും . വീണ്ടും ഈ ബ്ലോഗ്‌ സന്ദർശിക്കുക. പെൻഷൻ പ്രായവും സർവീസും : സംവാദം : 
     A. ഒരാൾ സർവീസിൽ കയറുന്നത് സാധാരണ 30 വയസു കഴിഞ്ഞിട്ടാണ്. അപ്പോൾ പെൻഷൻ പ്രായം 60 ആക്കുന്നതിനോട് യോജിക്കുന്നോ? 
     B. 25 വർഷത്തിൽ Full Pension കൊടുക്കുന്നത് ന്യായീകരിക്കുന്നോ ? C. അതോ ഒരു വ്യക്തി സർവീസിൽ കയറി (die in harness ൽ service ൽ കയറുന്നത് 18 വയസിൽ അല്ലെങ്കിൽ 22 വയസ് ) 25 വർഷം തികയുമ്പോഴോ അല്ലെങ്കിൽ 60 വയസ് തികയിമ്പോഴോ, ഏതാണോ ആദ്യം സംഭവിക്കുന്നത്‌ അത് - ഇത് നിങ്ങൾ അംഗീകരിക്കുന്നോ? പ്രതികരിക്കുക 
    പ്രതികരിക്കുമ്പോൾ A. B. C option കൊടുത്ത ത്തിനു ശേഷം നിങ്ങളുടെ അഭിപ്രായം commend രൂപത്തിൽ രേഖ പ്പെടുത്തുക. commend രേഖ പ്പെടുത്താൻ gmail Account വേണം.

    10.07.2015 12 pm - Report സമർപ്പണം തിങ്കളാഴ്ച്ചയിലേക്ക് മാറ്റി .......കുറഞ്ഞ ശമ്പള പരിധി 18000 ആക്കിയേക്കും (ദിവസം 600 രൂപ നിരക്കുവച്ച് )

      10.07.2015 New Post - (പഴയ post ന് problem ഉണ്ട്). പുതിയ post visit ചെയ്യുക


    8/7/15 . Minimum Fitment benefit Rs.2000/-. 0.5% - every completed year. Maximum fitment benefit 12%. 
    Pay Revision Report 10 -ന് 11 മണിക്കും 1 മണിക്കും ഇടയിൽ സമർപ്പിക്കും .
    റിപ്പോർട്ട്‌ അച്ചടിയിൽ.
    (BP 8500 x DA 80% + 2000 fitment benefit=17300. കുറഞ്ഞ ശമ്പളം 16000 നും 16500 നും ഇടയിൽ ആയേക്കും




    https://drive.google.com/file/d/0B5MngVb7TIVLQ2lscVBRMTVNaGc/view?usp=sharing
    (Malayalamanorama dt. 05/07/2015)

    4.07.2015 - കുറഞ്ഞ വേതനം 18000 മുകളിൽ (കമ്മീഷനും സർക്കാരും തമ്മിൽ എടുത്ത തീരുമാനം)
    പോലീസുകാർക്കും താഴെ തട്ടിലുള്ളവർക്കും കാര്യമായ വർദ്ധന
    LDC യോഗ്യത പുനപരിശോധിചേക്കും (ഇപ്പോൾ Plus Two/Pre-Degree level ന്നുള്ള വേതന മാണു കൊടുത്തു വരുന്നത്. എന്നാൽ യോഗ്യത പരിഷ്കരിചിട്ടില്ല).
    Secretariat Assistant ന് apply ചെയ്യണമെങ്കിൽ 6 മാസത്തെ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് നിർബന്ധ മാക്കിയേക്കും. കഴിഞ്ഞ തവണ അതു നടപ്പിലാക്കാൻ തുനിഞ്ഞപ്പോൾ എതിർപ്പുണ്ടായി. അടുത്ത പരീക്ഷക്ക്‌ ചിലപ്പോൾ computer knowledge ഉൾപ്പെടുത്തിയേക്കും. 
    10th Pay Revision Report അടുത്ത ആഴ്ച  സമർപ്പിക്കും. പ്രസിദ്ധീകരിക്കുന്നതിന്റെ അന്നുതന്നെ ഈ blog ൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കാം  
    17500 + 7% DA പുതിയ ശമ്പളം ഇതായിരിക്കും 
    Police ൻറെ ശമ്പളം Fire Force ൻറെയും Excise ൻറെയും ശമ്പളത്തിൽ നിന്ന് വ്യത്യസ്തമാ യിരിക്കും (കഴിഞ്ഞ Pay revision ൽ ഒരേ scale ആക്കിയിരുന്നു
    30/06/2015 കുറഞ്ഞ ശമ്പളം 17500 (Existing BP Rs. 8500 +80% DA of existing basic pay+ 2000 Minimum fitment benefit )
    Fitment Benefit  = 0.5 ഓരോ completed year നും. Maximum 10% of existing Basic Pay
    Minimum Rs.2000 (കഴിഞ്ഞ തവണ 1000 രൂപ ആയിരുന്നു.
    Full Pension = 25 year
    Retirement Age - 60 year




























    (Mathrubhumi dt. 30/06/2015)









    25.06.2015 ക്ഷാമ ബത്ത അനുവദിക്കണമെന്നു ആവശ്യപ്പെട്ടു പുറത്തിറക്കിയ notice 
    25.06.2015 - ശമ്പള കമ്മീഷൻറെ ശുപാർശ - അടിസ്ഥാന ശമ്പളം 17500 (amount between 17000 and 18000)ആക്കണമെന്നാണ് . ഇപ്പോഴുള്ള 8500 രൂപയോട്‌  80 ശതമാനം ലയിപ്പിക്കുകയും 2000 സ്പെഷ്യൽ ശമ്പളമായി അനുവദിക്കുകയും ചെയ്യുമെന്നറിയുന്നു 































    (Malayalamanorama dt. 23.06.2015)


    (Mangalam dt. 26.06.2015)












































     




    23.06.2015 പെൻഷൻ പ്രായം ഏകീകരിച് 60 ആക്കാൻ സർവീസ് സംഘടനകൾ (ഇടതുപക്ഷ സർവീസ് സംഘടനകൾ ഉൾപ്പെടെ) ആവശ്യം ഉന്നയിച്ചു . ജോലിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 40 ആക്കാനും സർക്കാരിനോട്‌ നിർദ്ദേശിക്കും. കാരണം ഒരാൾ സർവീസിൽ കയറുന്നതു ഏകദേശം 35 വയസ് കഴിഞ്ഞിട്ടാണ് . അതുപോലെ full Pension 25 year ആയി കുറക്കാനും സർവീസ് സംഘടനകൾശുപാർശ ചെയ്തു










    07.06.2015 ഇപ്പോഴുള്ള ഏറ്റവുംകുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ 65% DA കൂടി ലയിപ്പിക്കാൻ സാധ്യത ഏറെയാണ് . അതിനു ശേഷം 7%  to 10% DA അനുവദിച്ചേക്കും. അങ്ങനെ ആയാൽ 
    Present Minimum Basic Pay 8500+
    65% of 8500 = 5525
    Total = 5525+8500 = 14025 + 7% DA അല്ലെങ്കിൽ 10% ബാക്കിയുള്ള DA യും ഇനി കേന്ദ്രം പ്രഖ്യാപിക്കുന്നതും തരില്ല/PF ൽ ലയിപ്പിക്കും (ഇങ്ങനെ വന്നാൽ 14000 to 15000 രൂപക്കകത്തായിരിക്കും ഇനി പ്രഖ്യാപിക്കുന്ന മിനിമം Basic Pay. ഇതിന്റെ പകുതിയായിരിക്കും Part Time Contingent ജീവനക്കാരുടെ വേതനം). സംഘടനകളുമായുള്ള ചർച്ചയുടെ വെളിച്ചത്തിൽ കമ്മീഷൻറെ തീരുമാനം ഏകദേശം 17000 രൂപയെങ്കിലും ആക്കണമെന്നാണ് അറിയാൻകഴിഞ്ഞത്.
     07.06.2015 ജൂണ്‍ 30 Pay Revision റിപ്പോര്ട്ട് സമർപ്പിക്കുകയാനെങ്കിൽ ആദ്യ ഘട്ടമായിരിക്കും സമർപ്പിക്കുന്നത്.


    (Malayalamanorama dt. 16.06.2015)




    04/06/2015 ഡിപ്പാർട്ട് തലത്തിലുള്ള സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് കഴിവിൻറെ അടിസ്ഥാനതിലാക്കണമെന്നു നിർദ്ദേശിച്ചുകൊണ്ടുള്ള (10 ആം ശമ്പള കമീശന്റെ questionnaire ൽ പറഞ്ഞിരിക്കുന്നതുപോലെ) ഫയൽ മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. സംഘടനകളുടെ എതിർപ്പിനെതുടർന്ന് അതു ഒഴിവാക്കുകയായിരുന്നു എന്ന് അറിയാന്കഴിഞ്ഞു. ഇങ്ങനെ ഒരു ഓർഡർ വന്നാൽ കാലാകാലങ്ങളിലുള്ള ഭരണ സംഘടനകൾ ഇതിൽ വെള്ളം ചേർക്കുകയും അവരവർക്ക് താൽപ്പര്യമുള്ളഅറിയാൻ തിരികികയറ്റുകയും ചെയ്യും എന്നുള്ളതുകൊണ്ടാണ് അത് വേണ്ടെന്ന് വച്ചത്. ഇത് കാട്ടു നീതിക്ക് (കൈയ്യൂക്കൊള്ളവൻ കാര്യക്കാരൻ)വഴിമാറുമെന്ന് തീർച്ച.സെക്രെട്ടറിയേറ്റിൽ ഈ തരത്തിലുള്ള നിയമനമനെന്നു വിമർശനമുണ്ട്.

    04.06.2015 ശമ്പള പരിഷ്കരണ report മുഴുവനായും 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. സംഘടനകളുടെഎതിർപ്പിനെ തുടർന്നാണ് 2 ഘട്ട മായായി അവതരിപ്പിക്കാനുള്ള തീരുമാനം തൽക്കാലം വേണ്ടെന്നു വച്ചത്.

    Latest News:23/05/2013. ശമ്പള പരിഷ്കരണം 2 ഘട്ട മായിട്ട് നടത്താനാണ് തീരുമാനം. ആദ്യ ഘട്ടം ശമ്പളം മാത്രം പരിഷ്കരിക്കുകയും രണ്ടാം ഘട്ടത്തിൽ മറ്റുള്ള അലവൻസുകളും department/individual  തല പരിഗണനകളും പരിഗണിക്കാനാണ് തീരുമാനമെന്നറിയുന്നു. ഇതിനെ ഇടതു സംഘടനകൾ എതിർത്തിട്ടുണ്ട്. ആദ്യ ഘട്ടം ഓണത്തിന് മുമ്പെയും രണ്ടാം ഘട്ടം ഈ വര്ഷം അവസാനവും publish ചെയ്യാനാണ് തീരുമാനമെന്നറിയുന്നു. അതായത് ഇനിയും 6 മാസത്തോളം വേണ്ടിവരും Pay Revision ന്റെ മുഴുവൻ Report ഉം പുറതുവരാൻ  

    കുറഞ്ഞ വേതനം 15000 രൂപക്ക് അകത്തു നിർത്താനാണ് തീരുമാനമെന്നറിയുന്നു . സാധാരണ ഒരു കൂലിക്കാരന് 850 രൂപ ദിവസക്കൂലി ഉണ്ടായിരിക്കെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് (ജീവിതം മുഴുവൻ സേവനം ചെയ്യുന്ന വർക്ക്) ശരാശരി 500 രൂപ യാണ് കണക്കാക്കുന്നത് . 
    ഇപ്പോഴും ചർച്ചയ്ക്ക് വ്യക്തികളും സംഘടനകളും എത്തുന്നതായാണ് അറിയാൻ കഴിയുന്നത്‌ . എന്നാൽ അതിനുള്ള അനുമതി നല്കുന്നില്ല 

    (Mathrubhumi dt. 15.0.2015)

    16.5.15 - ജീവനക്കാരും സംഘടനകളും ഈ പട്ടിക download ചെയ്ത് (അവരവർക്ക് ആവശ്യമുള്ളത്) fill ചെയ്ത് ഈ മാസം 27 ന് മുമ്പെ നൽകുക. 

    അടിസ്ഥാന ശമ്പളം കുറഞ്ഞത്‌ 20000 രൂപയെങ്കിലും ആവശ്യപ്പെടുക. എല്ലാ അപേക്ഷകളും ഇതുപോലെ ആയാൽ ഒരുപക്ഷെ ഇതിനടുത്തുള്ള ശമ്പളം fix ചെയ്യും  15.05.2015 - 10th Pay Revision Commission ഇപ്പോൾ നിലവിലുള്ള ശമ്പള വിവരങ്ങൾ പ്രസിദ്ധീകരിച്ചു - 




    എല്ലാ HOD മാരുടെയും സംഘടനകളുടെയും ചർച്ച പൂർത്തിയാക്കി 


    പിന്നാമ്പുറം : Basic Pay 15500 ആയി നിശ്ചയിചേക്കും . Rs.14400 to 16000 ത്തിന് ഇടയിലാകാനാണ് സാധ്യത. 73 ശതമാനം ലയിപ്പിച്ചതിന് ശേഷം 7 മുതൽ 8 ശതമാനം DA ആയിട്ട് Fix ചെയ്യാനാണ് സാധ്യത.



    HOD തലത്തിലുള്ള ചർച്ചകൾ ഈ ആഴ്ച തീരും പല സർവ്വീസ് സംഘടനകളും 20000 മുതൽ 24000 രൂപ വരെ യാണ് അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷേ കമ്മീഷൻ തീരുമാനം 16000 രൂപയിൽ കൂടരുതെന്നുള്ള താണെന്നാണ് അറിയാൻ കഴിഞ്ഞത്.

     ഇപ്പോൾ നിലവിലുള്ളത്  Basic Pay +DA (8500+80%=15300)ആണ്. ഇതിനിടയിലാണ് വെറും 15460 to 16000 അകത്തു fix ചെയ്യാനുള്ള നീക്കം . കുറഞ്ഞത്‌ 18000 രൂപയെങ്കിലും വേണമെന്നാണ് ഭൂരിപഷം ജീവനക്കാരും ആവശ്യപ്പെടുന്നത്

     പെൻഷൻ പ്രായം 60 വയസാക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ടെന് അറിയുന്നു. ഇപ്പോൾ കുറഞ്ഞത്‌ 35 വയസിൽ സർവീസിൽ കയറുന്ന ജീവനക്കാരന് മുഴുവൻ പെൻഷൻ ആനുകൂല്യവും കിട്ടണമെന്നാണ് ആവശ്യമുന്നയിക്കുന്നത്




    1 മുതൽ 9 വരെയുള്ള Kerala Government Pay Revision Order കൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



    21.03.2015 ഈ ആഴ്ച കമ്മീഷൻ എറണാകുളത്തു പോയിരുന്നു. സംഘടനകളുമായി ട്ടുള്ള ചർച്ച നടന്നില്ല . ഇനിയും 75 ഓളം സർവീസ് സംഘടനകൾ ചർച്ചയിൽ പങ്കെടുക്കാൻ ഉണ്ടെന്നാണ് അവസാനം ലഭിച്ചവിവരം. അനുവദനീയ കാലാവധിയിൽ Report Submit ചെയ്യുമെന്നു പ്രതീക്ഷിക്കാൻ വകയില്ല 



    16.03.2015 ഏകദേശം 325 ഓളം സർവ്വീസ് സംഘടനകളുമായി ചര്ച്ച നടത്തിക്കഴിഞ്ഞു .ഇനി 100 -ൽ തെഴെ സംഘടനകൾ മാത്രമേയുള്ളൂ . Report ഓഗസ്റ്റ്‌ അവസാനം പ്രതീക്ഷിക്കുന്നു 


    02.03.2015 പെൻഷൻ  പ്രായം ഉയർത്താനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടതായി അറിയുന്നു.ഫയൽ ധന മന്ത്രിയുടെ പരിഗണയിൽ 

    പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ് സർവ്വീസ്" പ്രസിദ്ധീകരിച്ചത്‌ - December 2014 ലക്കം 

    പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ് സർവ്വീസ്" പ്രസിദ്ധീകരിച്ചത്‌ - January 2015  ലക്കം 

    പത്താം ശമ്പള കമ്മീഷൻറെ മുമ്പാകെ സമർപ്പിച്ച നിവേദനം - Kerala Secretariat Employees Association ൻറെ മുഖപത്രമായ "സെക്രട്ടേറിയറ്റ് സർവ്വീസ്" പ്രസിദ്ധീകരിച്ചത്‌ - February 2015  ലക്കം 


    21/02/2015 ഏകദേശം 200 സർവ്വീ സ്സ് സംഘടനകളുമായുള്ള കൂടിക്കാഴ്ച നടന്നു. ഇനി ഏകദേശം 250 സംഘടനകളുടെ ചർച്ച നടക്കേണ്ടതുണ്ട്. മാർച്ച്‌ 15 ന് അകം ചർച്ചകൾ തീർക്കണമെന്നാണ് കമ്മീഷൻറെ തീരുമാനം. എന്നാൽ ദിവസം 10 സംഘടനകളുടെ കൂടിക്കാഴ്ച യാണ് ദിവസവും നടക്കുന്നത്. അങ്ങനെ വന്നാൽ ഇനിയും 25 പ്രവർത്തി ദിവസങ്ങൾ വേണ്ടിവരും  അങ്ങനെ വന്നാൽ വീണ്ടും കമ്മീഷൻറെ റിപ്പോർട്ട്‌ നീളാൻ സാധ്യതയുണ്ട്. പോലീസിൻറെ ശമ്പളം corresponding salary യെ ക്കാൾ കൂടാൻ സാധ്യതയുണ്ട് . അവരുടെ ജോലി ഭാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്നറിയുന്നു














































    News Updated:
    31/01/2015  250 service സംഘടനകളുടെ ചർച്ച ഫെബ്രുവരി മാസം നടത്തും. ഏകദേശം 450രജിസ്റ്റർ ചെയ്ത   സെർവ്വീസ് സംഘടനകൾ ഉണ്ട്. ഇതിൽ 200 സംഘടനകളുമായി ചർച്ചകൾ നടന്നു.

    പിന്നാമ്പുറം 
    പെൻഷൻ പ്രായം 60 ആക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ 60 വയസ് ആക്കുന്നത് തീർച്ചയായും പരിഗണിക്കും. ഇടതുപക്ഷ സംഘടനകളും രഹസ്യമായി ഇതിനെ പിന്തുണയ്ക്കുന്നു. ഇപ്പോൾ നിയമനം കിട്ടുന്നത് ഏറെക്കുറെ 35 വയസിനു ശേഷമാണു. അങ്ങനെ വരുമ്പോൾ. ഒരു വ്യക്തിക്ക് 25 വർഷം സെർവ്വീസെങ്കിലും ലഭിക്കണമെന്നാണ് ഭൂരിഭാഗം സംഘടനകളുടെയും താല്പര്യം. 

    7% DA increased in your salary from March 2015. Now Total DA is 80%

    12/ 1/2015 തിങ്കൾ മുതൽ main service സംഘടനകളെ ചർച്ചക്ക് ക്ഷണിച്ചു തുടങ്ങും

    ക്രിസ്തുമസ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വിതരണം ചെയ്ത നോട്ടീസ്

    05.01.2015-ശമ്പള കമീഷൻ പ്രഹസനമാകുന്നു (Kerala Secretariat Employees Association)

    Pay Revision Latest News updates

    20/12/2014 ഒരു ദിവസം 10 സവ്വീസ് സംഘടനകൾക്കാണ് ചർച്ച അനുവദിച്ചിട്ടുള്ളത് . ചില ദിവസങ്ങളിൽ 5 സംഘടനകൾക്ക് മാത്രമെ ചർച്ചയിൽ പെങ്കെടുക്കാൻ കഴിയൂ. ആഴ്ചയിൽ 3 ദിവസം മാത്രമേ ചർച്ചയുള്ളൂ . ഇനി ക്രിസ്തുമസ് കഴിഞ്ഞാലെ തുടർച്ചയായി ചർച്ച ഉണ്ടാകൂ എന്നാണ് അറിയാൻ കഴിയുന്നത്‌ 
      19/12/2014: DA (7%) യുടെ ഫയൽ ഇപ്പോൾ അനുവദിക്കണ്ട എന്നുള്ള തീരുമാനത്തിൽ തിരിച്ചയച്ചു 

    Christmas Salary - കേരള ചരിത്രത്തിൽ  ആദ്യമായി ഇത്തവണത്തെ ക്രിസ്തുമസ്സിനു ശംബളമില്ല 


    11/12/2014 ഒരു ദിവസം 10 സർവ്വീസ് സംഘടനകളെ ചർച്ചക്ക് ക്ഷണിക്കുന്നത്. ചിലദിവസങ്ങളിൽ രാവിലെ മാത്രമെ ചർച്ചയുണ്ടാകൂ. ചില ദിവസങ്ങളിൽ ചർച്ചകൾ ഉണ്ടാകാറില്ല. ഇത് സൂചിപ്പിക്കുന്നത് ഇനിയും കാലാവധി നീണ്ടുപോകുമെന്നാണ് 









    07/12/2014 Pay Revision  കാലാവധി 6 മാസം കൂടി നീട്ടി ഉത്തരവായിട്ടുണ്ട്.
    പക്ഷെ 6 മാസം കൊണ്ട് ശമ്പള പരിഷ്കരണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാറാകുമ്പോൾ നടപ്പാക്കാനാണ് തീരുമാനമെന്നറിയുന്നു 
    ---------------------------------------------------------------------------------------------------



    02/12/2014 മുതൽ സർവീസ് സംഘടനകളെ ചർച്ചക്ക് ക്ഷണിച്ചു തുടങ്ങും. ഒരു ദിവസം ശരാശരി 6 സംഘടനകളെ ചർച്ചക്ക് ക്ഷണിക്കും . അതു കഴിഞ്ഞതിനു ശേഷമേ  Report തയ്യാറാക്കാൻ കഴിയൂ. ഇനി 6 മാസം കൂടി വേണ്ടിവരും.





    (Mathrubhumi dt. 18/09/2014)

    https://drive.google.com/file/d/0B5MngVb7TIVLdy1YOUtjcjFhNDg/edit?usp=sharing



    14/07/14. Pay Revision Office is now active. Start working with few employees. Start preparing Questionnaire. It may be issued to all department very soon. New office's modification work in progress at Swaraj Bhavan in Nandancode.

    10th pay revision Commission's office is under maintenance in Nandancode. No working is started yet to this time. Now the duration of commission is extended 1year. Around 30 persons appointed from Finance Department.


    10th Pay Revision Commission's office temporarily  has been started at the above floor of Chief Minister's Office in Secretariat during March 2014. Member Secretary and other few staffs are appointed.

    22/2/2014 Malayalamanorama News

    22/2/14 Deepika
    കേന്ദ്ര ആനുകൂല്യങ്ങൾ സംസ്ഥാന ജീവനക്കര്ക്കും




    10th Pay Revision Commission appointment
    Chairman Justice C.N. Ramachandran Nair, 
    Member Secretary Sri. KV. Thomas (Retd. Addl. Secretary) 


    Click here for 1st pay revision to 9th pay revision reports






    4 comments:

    1. the pension age should be reduced to 55 years for unemployed youths......

      ReplyDelete
    2. I work in the SC Dept. as a warden.The salary scale of warden was on par with L.D.C. Later the educational qualification of L.D.C was raised to plus 2 which in turn lead to the higher salary scale of L.D.C.Now the basic qualification of L.D.C is again reduced to S.S.L.C but the hiked salary scale remains the same.The salary scale of warden is now less than that of L.D.C in-spite of the same educational qualification.Moro ever the wardens do not get any promotion and retire as Warden even if they have more than 30 plus years of Service.I would like to draw the commission's attention in this regard.

      ReplyDelete
    3. I work in the SC Dept. as a warden.The salary scale of warden was on par with L.D.C. Later the educational qualification of L.D.C was raised to plus 2 which in turn lead to the higher salary scale of L.D.C.Now the basic qualification of L.D.C is again reduced to S.S.L.C but the hiked salary scale remains the same.The salary scale of warden is now less than that of L.D.C in-spite of the same educational qualification.Moro ever the wardens do not get any promotion and retire as Warden even if they have more than 30 plus years of Service.I would like to draw the commission's attention in this regard.

      ReplyDelete
    4. This comment has been removed by the author.

      ReplyDelete